Uncategorized

ഖത്തറില്‍ നാളെ നേരിയ മഴക്ക് സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ നേരിയ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില സന്ദര്‍ഭങ്ങളില്‍ ഇടിയും കാറ്റുമുണ്ടാകാനും സാധ്യതയുണ്ട്. ഇന്നലെ മുതല്‍ തന്നെ പല സ്ഥലങ്ങളിലും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കാര്യമായ മഴയോ ഇടിയോ ഉണ്ടായിരുന്നില്ല.

Related Articles

Back to top button
error: Content is protected !!