Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നാളെ അറബി പുതുവര്‍ഷാരംഭം

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഓഗസ്റ്റ് 9 തിങ്കളാഴ്ച അറബി പുതുവര്‍ഷാരംഭമായിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഗോളശാസ്ത്ര കണക്കുകളനുസരിച്ച് ഓഗസ്റ്റ് 8 ഞായറാഴ്ച 1442 ദുല്‍ഹിജ്ജയുടെ അവസാന ദിവസമായിരിക്കുമെന്നും ഓഗസ്റ്റ് 9 തിങ്കളാഴ്ച അറബിക് പുതുവര്‍ഷത്തിലെ ആദ്യ മാസമായ മുഹറം  ഒന്നായിരിക്കുമെന്നും  ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.

Related Articles

Back to top button