Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബിര്‍ള പബ്ലിക് സ്‌ക്കൂളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം

ദോഹ : ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌ക്കൂളായ ബിര്‍ള പബ്ലിക് സ്‌ക്കൂളിലേക്ക് അധ്യാപകര്‍, കൗണ്‍സിലര്‍ എന്നീ തസ്തികകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം.

ആര്‍ട്ട് ടീച്ചര്‍, കൗണ്‍സിലര്‍, കരാട്ടേ ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍, സീനിയര്‍ കൗണ്‍സിലര്‍, മദര്‍ ടീച്ചര്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://norkaroots.org/

Related Articles

Back to top button