Breaking News
ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിക്കുവാന്‍ ഇനി മുതല്‍ മുന്‍കൂട്ടിയുള്ള അപ്പോയന്റ്‌മെന്റ് ആവശ്യമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇനി മുതല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിക്കുവാന്‍ മുന്‍കൂട്ടിയുള്ള അപ്പോയന്റ്‌മെന്റ് ആവശ്യമില്ല . കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന്റെ ഭാഗമായി ലൈബ്രറി പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തിലാണിത്.