Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫിസിയോ തെറാപ്പി സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കാനൊരുങ്ങി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ മുതിര്ന്ന പൗരന്മാര്ക്ക് ഫിസിയോ തെറാപ്പി സേവനങ്ങള് വീടുകളില് ലഭ്യമാക്കാനൊരുങ്ങി പ്രൈമറി ഹെല്ത്ത് കെയര് കോര്പറേഷന്.
മുതിര്ന്ന പൗരന്മാരുടെ ക്ഷേമമുറപ്പുവരുത്തുന്നതിനും പ്രയാസമില്ലാതെയുള്ള പരിചരണം നല്കുന്നതിനുമാണിത്. കിടപ്പിലായ പ്രായം ചെന്ന രോഗികളെ ഫിസിയോ തെറാപ്പി സെന്ററുകളിലും ആശുപത്രികളിലുമൊക്കെ എത്തിക്കുക ശ്രമകരമാണ് .ഈ പശ്ചാത്തലത്തിലാണ് വീടുകളിലെത്തി സര്വീസ് നല്കുന്ന കാര്യം പ്രൈമറി ഹെല്ത്ത് കെയര് കോര്പറേഷന് പരിഗണിക്കുന്നത്.
ഹോം കെയര് ഡിപ്പാര്ട്‌മെന്റിന് കീഴിലാണ് ഈ സേവനംം നടക്കുക.

Related Articles

Back to top button