Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ അംബാസഡര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ കാര്യ അസിസ്റ്റന്റ് മന്ത്രി ഡോ സാലിഹ് അലി അല്‍ മര്‍റിയുമായി കൂടിക്കാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ കാര്യ അസിസ്റ്റന്റ് മന്ത്രി ഡോ സാലിഹ് അലി അല്‍ മര്‍റിയുമായി കൂടിക്കാഴ്ച നടത്തി


ആരോഗ്യ മേഖലയിലെ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് സാഹചര്യവും വാക്‌സിനുകളും; യാത്രകള്‍ സുഗമമാക്കല്‍, ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളും സൗകര്യങ്ങളും തുടങ്ങി വിവിധ കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്.

Related Articles

Back to top button