
Archived Articles
ജി.പി. കുഞ്ഞബ്ദുല്ലക്ക് ഇന്‍കാസ് നാദാപുരം മണ്ഡലത്തിന്റെ ആദരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ശ്രദ്ധേയനായ മാപ്പിള കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ജി.പി. കുഞ്ഞബ്ദുല്ലക്ക് ഇന്‍കാസ് നാദാപുരം മണ്ഡലത്തിന്റെ ആദരം . ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായിഇന്കാസ് നാദാപുരം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മല്‍സര വേദിയിലാണ് കലാസാംസ്കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജി.പി.യെ മെമന്റോ നല്കി ആദരിച്ചത്.
നാട്ടുകാര്‍ നല്കിയ സ്നേഹാദരം ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്ന് ജി.പി. പറഞ്ഞു.