Archived Articles
ഖത്തറിലെ കൊല്ലം ജില്ലക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ രക്തദാന ക്യാമ്പ് ജനുവരി 21 ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ കൊല്ലം ജില്ലക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയും 140/കേരളീയ പ്രവാസി സംഘടനയും കൈ കോര്‍ത്തുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ജനുവരി 21 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിമുതല്‍ വൈകിട്ട് 5 മണിവരെ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ബ്ലഡ് ബാങ്ക് യൂണിറ്റില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . ക്യാമ്പില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 77949266,55250043
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.