
Archived Articles
ഇന്ത്യന്‍ റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.സി.യുടെ രക്ത ദാന ക്യാമ്പ് ജനുവരി 21 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.സി.യുടെ രക്ത ദാന ക്യാമ്പ് ഈ മാസം 21 ന് നടക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രാവിലെ 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ അശോക ഹാളിലാണ് പരിപാടി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55641025, 33498767, 33448088 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.