Archived Articles
ചോദ്യങ്ങള്‍ക്ക് ഉത്തരമയക്കൂ സമ്മാനം നേടൂ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
ദോഹ. ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിക്കുന്ന ‘ചോദ്യങ്ങള്‍ക്ക് ഉത്തരമയക്കൂ സമ്മാനം നേടൂ’ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ക്യു ബെസ്റ്റ് നല്‍കുന്ന ഗിഫ്റ്റ് ഹാമ്പര്‍, ക്യു ബെസ്റ്റ് ബ്രാന്‍ഡ് എക്‌സിക്യൂട്ടീവ് അജാസ് വിജയികളായ സമീര്‍ എന്‍.കെ, ഹാരിസ് ബാബു എന്നിവര്‍ക്ക് സമ്മാനിച്ചു.
പ്രീമിയര്‍ കാര്‍ഗോ നല്‍കുന്ന 10 കിലോ കാര്‍ഗോ അയക്കുവാനുള്ള വൗച്ചര്‍ മീഡിയപ്ലസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് വിജയിയായ മുഹമ്മദലി എം.പിക്ക് സമ്മാനിച്ചു.
എല്ലാ ദിവസവും ഇന്റര്‍നാഷണല്‍ മലയാളിയില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ, ഒരോ ആഴ്ചയിലും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ക്യു ബെസ്റ്റ് നല്‍കുന്ന ഗിഫ്റ്റ് ഹാമ്പറും, പ്രീമിയര്‍ കാര്‍ഗോ നല്‍കുന്ന 10 കിലോ കാര്‍ഗോ നാട്ടിലേക്ക് അയക്കുവാനുള്ള വൗച്ചറും സ്വന്തമാക്കാം.