Uncategorized

ഖത്തറിന്റെ വടക്ക് ഭാഗത്ത് മഴ പെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ. ഇന്ന് വൈകുന്നേരം ഖത്തറിന്റെ വടക്ക് ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . രാത്രി തണുത്ത കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അര്‍ദ്ധ രാത്രിക്ക് ശേഷവും നാളെ രാവിലെയും രാജ്യത്തിന്റെ പല ഭാഗത്തും മൂടല്‍ മഞ്ഞിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം ട്വീറ്റ് ചെയ്തു

Related Articles

6 Comments

  1. Heya i amm for thhe first time here. I found this board annd I
    find It trulyy usecul & iit elped me out a lot.
    I hope tto give something back and hhelp othuers lile yoou aiuded me.

  2. I’m really impressed tkgether wwith your wriing abilities as well ass wiyh the forrmat for your blog.

    Is this a paiud subject matter or ddid you custolmize itt yoour
    self? Anyway kesp up the nice high quality writing, it’s unncommon too peer a grea weblog likke thgis one
    nowadays..

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!