Archived Articles
പെരിന്തല്‍മണ്ണ ഐ.എസ്.എസ് സ്‌കൂള്‍ ഖത്തര്‍ അലൂംനി ഇഫ്താര്‍ സംഗമം
അമാനുല്ല വടക്കാങ്ങര
ദോഹ. പെരിന്തല്‍മണ്ണ ഐ.എസ്.എസ് സ്‌കൂള്‍ ഖത്തര്‍ അലൂംനി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബിന്‍ മഹ്‌മൂദ് കടവ് റസ്‌റ്റോറന്റില്‍ നടന്നു. പരിപാടികള്‍ക് ഡോ അമല്‍ കെ.കെ, നൗഫല്‍ പാതാരി, മനാഫ് പിസി, റോണി, നൗഫല്‍ കട്ടുപ്പാറ, സുഹൈല്‍, ഫൈസല്‍, യൂനുസ് പേരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.