Uncategorized

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്ത് കോര്‍ണിഷിലേക്ക് വാഹനങ്ങള്‍ അനുവദിക്കില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാലത്ത് ദോഹ കോര്‍ണിഷ് വാഹനങ്ങള്‍ക്കായി അടച്ചിടുമെന്ന് ഇന്ന് മന്ത്രിസഭായോഗം പ്രഖ്യാപിച്ചു.

2022 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 19 വരെ ദോഹ കോര്‍ണിഷ് കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായി നിയുക്തമാക്കും.

2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങള്‍ക്കനുസൃതമായാണ് ഖത്തര്‍ കാബിനറ്റ് തീരുമാനങ്ങളെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!