Archived Articles
മീഡിയ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യാനൊരുങ്ങി മീഡിയ സെന്റര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പിനെത്തുന്ന മീഡിയ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യാനൊരുങ്ങി മീഡിയ സെന്റര്‍ .ടൂര്‍ണമെന്റ് കവര്‍ ചെയ്യുന്ന ലോകമെമ്പാടുമുള്ള മാധ്യമ പ്രൊഫഷണലുകളെ സ്വാഗതം ചെയ്യാന്‍ സജ്ജമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പന്ത്രണ്ടായിരത്തോളം മീഡിയ പ്രവര്‍ത്തകര്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.