Uncategorized

PREDICT AND WIN PREMIER REDMI-TERMS AND CONDITIONS

Terms and Conditions: –

  1. Multiple entries are restricted
  2. Employees and family members of International Malayaly, Premier Express Cargo, and related entities are restricted from participating in this competition.
  3. Winners will be contacted via our official account @International Malayali only
  4. Only 1 winner will be selected
  5. You must be a resident of Qatar with a valid Qatar ID.
  6. For winner who cannot present a valid ID, we reserve the right to select another winner.
  7. The winner must contact us within 24 hours or we reserve the right to select a new winner.
  8. Please note we do not ask our prize winners or participants for their bank details

ഉപാധികളും നിബന്ധനകളും : –

  • ഒരാള്‍ ഒരു പ്രവാശ്യം മാത്രം കമന്റ് ചെയ്യുക
  • ഇന്റർനാഷണൽ മലയാളി, പ്രീമിയര്‍ എക്‌സ്പ്രസ് കാര്‍ഗോ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ ജീവനക്കാരും കുടുംബാംഗങ്ങളും ഈ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല
  • ഇന്റര്‍നാഷണല്‍ മലയാളിയുടെ ഔദ്യോഗിക അക്കൗണ്ട് മുഖേനയാണ് വിജയികളെ ബന്ധപ്പെടുക
  • 1 വിജയിയെ മാത്രമേ തിരഞ്ഞെടുക്കൂ.
  • ഖത്തറില്‍ താമസക്കാരനായ ഖത്തര്‍ ഐഡിയുള്ളയാളായിരിക്കണം
  • വിജയി വാലിഡായ ഐഡി കാണിക്കാനായില്ലെങ്കില്‍ അടുത്ത വിജയിയെ തെരഞ്ഞെടുക്കും
  • വിജയി 24 മണിക്കൂറിനകം ഞങ്ങളുമായി ബന്ധപ്പെട്ടില്ലെങ്കില്‍ അടുത്ത വിജയിയെ തെരഞ്ഞെടുക്കും
  • പ്രത്യേകം ശ്രദ്ധിക്കുക വിജയികളോടോ മത്സരാര്‍ത്ഥികളോടോ ഞങ്ങള്‍ ബാങ്ക് വിവരങ്ങള്‍ ചോദിക്കില്ല.

Related Articles

Back to top button
error: Content is protected !!