Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

മരുഭൂകരണത്തിനെതിരായ ആഗോള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ഖത്തര്‍ സന്നദ്ധം


അമാനുല്ല വടക്കാങ്ങര

ദോഹ: പാരിസ്ഥിതിക പ്രശ്നങ്ങളുടെ അനന്തരഫലങ്ങളില്‍ നിന്ന് ഖത്തര്‍ മോചിതമല്ലെങ്കിലും, മരുഭൂകരണത്തിനെതിരായ ആഗോള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ഖത്തര്‍ സന്നദ്ധമാണെന്ന് എക്‌സ്‌പോ 2023 ദോഹ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൂരി അഭിപ്രായപ്പെട്ടു.

2023 ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കുന്ന 179 ദിവസം നീണ്ടുനില്‍ക്കുന്ന എക്സ്പോ 2023, മരുഭൂവല്‍ക്കരണത്തിന്റെയും സുസ്ഥിരതയുടെയും മേഖലകളില്‍ ചൂടുള്ള മരുഭൂമി രാജ്യങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത് ലക്ഷത്തോളമാളുകള്‍ എക്‌സ്‌പോ 2023 സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button