Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കൂരിക്കുഴി മഹല്ല് ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം

ദോഹ. ഖത്തറിലുള്ള കൂരിക്കുഴി മഹല്ല് ക്കാരുടെ കൂട്ടായ്മയായ കൂരിക്കുഴി മഹല്ല് ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു ,തൃശ്ശൂര്‍ ആര്‍ട്‌സ് സെന്റര്‍ ഹിലാലിലാണ് നോമ്പ് തുറക്കായി എല്ലാ കൂരിക്കുഴി മഹല്ല് നിവാസികളും ഒത്തു കൂടിയത് , പ്രസിഡണ്ട് ജമാല്‍ ടി എ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ം പറഞ്ഞു .
ഐ.സി.ബി.എഫ് പ്രസിഡന്റായി തെരഞ്ഞുടുക്കപ്പെട്ട കൂരിക്കുഴി മഹല്ല് നിവാസിയായ ഷാനവാസ് ബാവയെയും ഫിഫ വേള്‍ഡ് കപ്പില്‍ മെസിക്ക് ശൈഖ് തമീം അണിയിച്ച ബീഷ്ത് തയ്ച്ച അബ്ദുല്‍ കാദര്‍ സാഹിബ്‌നെയും സംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ സാഹിബ് ,മുജീബ് സാഹിബ് ,മുല്ലക്കോയ തങ്ങള്‍ ,സുനീര്‍ സാഹിബ് ചേര്‍ന്ന് ആദരിച്ചു
സംഗമത്തില്‍ പങ്കുടുത്ത കുട്ടികള്‍ക്ക് സര്‍പ്രൈസ് കിഡ്‌സ് റമദാന്‍ കിറ്റ് സമ്മാനിച്ചു. 27 കുട്ടികളെ കൂടാതെ 120,സ്ത്രീകളും പുരുഷന്‍മാരും സംഗമത്തില്‍ പങ്കുടുത്തു . സെക്രട്ടറി മന്‍സൂര്‍ ഗഫൂര്‍ സ്വാഗതവും ട്രഷര്‍ ഫൈസല്‍ ഹൈദ്രോസ് നന്ദിയും പറഞ്ഞു

Related Articles

Back to top button