Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

സുചിത്ര സിമന്‍സിന് യു.ആര്‍.എഫ് ആദരം

ദോഹ. ബെഞ്ച് മാര്‍ക് മീഡിയ ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ സുചിത്ര സിമന്‍സിന് യു.ആര്‍.എഫ് ആദരം.
മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന പ്രഥമ യു.ആര്‍എഫ് ഗ്‌ളോബല്‍ അവാര്‍ഡ് ചടങ്ങിന് ചെയ്ത സേവനം മുന്‍നിര്‍ത്തിയാണ് അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്.

യു.ആര്‍എഫ് ഗ്‌ളോബല്‍ അവാര്‍ഡ്‌സ് ചീഫ് കോര്‍ഡിനേറ്ററും ജി.സി.സി ജൂറിയുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്.

Related Articles

Back to top button