Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബില്‍ഡ് യുവര്‍ ഹൗസ് എക്സിബിഷന്‍ 2023 ഇന്ന് തുടങ്ങും

ദോഹ: സ്വന്തമായി വീടുകള്‍ നിര്‍മ്മിക്കാന്‍ താല്‍പ്പര്യമുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന 4 ദിവസം നീണ്ടുനില്‍ക്കുന്ന ബില്‍ഡ് യുവര്‍ ഹൗസ് എക്സിബിഷന്‍ 2023 ഇന്ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും.
ഖത്തറില്‍ നിന്നുള്ള പ്രാദേശിക പ്രദര്‍ശകര്‍ക്ക് പുറമേ കാനഡ, ഇറാന്‍, ഇറ്റലി, ഒമാന്‍, യുണൈറ്റഡ് കിംഗ്ഡം, ശ്രീലങ്ക, കുവൈറ്റ്, ബെല്‍ജിയം, ചൈന, അള്‍ജീരിയ ഇന്ത്യ, തുര്‍ക്കി. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര എക്സിബിറ്റര്‍മാര്‍ക്കും പ്രദര്‍ശനത്തിന്റെ നാലാം പതിപ്പില്‍ 50% ഇടം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Back to top button