Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഈ വര്‍ഷം മുതല്‍ എട്ട് പുതിയ പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ച് ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

അമാനുല്ല വടക്കാങ്ങര

ദോഹ. ഈ അക്കാദമിക വര്‍ഷം മുതല്‍ എട്ട് പുതിയ പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ച് ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി.വിപണി ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ഖത്തറിലും ലോകമെമ്പാടുമുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിനുമാണ് ഈ പരിപാടികള്‍ സൃഷ്ടിച്ചതെന്ന് യുഡിഎസ്ടി പ്രസിഡന്റ് ഡോ സലേം അല്‍ നമീമി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ പ്രോഗ്രാമുകളില്‍ മറൈന്‍ എഞ്ചിനീയറിംഗ്, സ്മാര്‍ട്ട് മാനുഫാക്ചറിംഗ് എഞ്ചിനീയറിംഗ്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ്, മിഡ് വൈഫറി എന്നിവയില്‍ ബിരുദാനന്തര ബിരുദം,മിഡ് വൈഫറി ഡിപ്‌ളോമ തുടങ്ങിയവ ഉള്‍പ്പെടുന്നു.

Related Articles

Back to top button