Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളും സ്‌പോക്കണ്‍ അറബിക് പുസ്തകങ്ങളും

ദോഹ. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളും സ്‌പോക്കണ്‍ അറബിക് പുസ്തകങ്ങളും
ലഭിക്കും. എച്ച്.ടി 142 ലുള്ള ഐ.പി.എച്ച് സ്റ്റാളിലാണ് ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുസ്തകങ്ങള്‍ ലഭിക്കുക

മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ 37 രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button