Uncategorized

ഐസിബിഎഫില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ തന്നെ കൗണ്‍സിലര്‍ സേവനങ്ങള്‍ ലഭ്യം


അമാനുല്ല വടക്കാങ്ങര
ദോഹ. തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലുള്ള ഐസിബിഎഫ് ഓഫീസില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ തന്നെ കൗണ്‍സിലര്‍ സേവനങ്ങള്‍ ലഭ്യം . നവജാത ശിശുക്കള്‍ക്കുള്ള പാസ്‌പോര്‍ട്ട്, മുതിര്‍ന്നവരുടേയും കുട്ടികളുടേയും പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയ സേവനങ്ങളൊക്ക ഐസിബിഎഫ് ഓഫീസില്‍ ലഭിക്കും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 7.30 വരെയാണ് സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 77867794 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!