Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ജൂലൈ 16 മുതല്‍ ജൂലൈ 20 വരെ 418,731,129 റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം


അമാനുല്ല വടക്കാങ്ങര

ദോഹ: ജൂലൈ 16 മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ വകുപ്പിലെ വില്‍പ്പന കരാറുകളിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അളവ് 418,731,129 റിയാലിലെത്തി.

ഒഴിഞ്ഞ സ്ഥലങ്ങള്‍, വീടുകള്‍, പാര്‍പ്പിട കെട്ടിടങ്ങള്‍, കടകള്‍, ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍ വില്‍പന നടത്തിയതായി വകുപ്പ് പുറത്തിറക്കിയ പ്രതിവാര ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

അല്‍ റയ്യാന്‍, അല്‍ ദായെന്‍, ദോഹ, അല്‍ വക്ര, ഉം സലാല്‍, അല്‍ ഖോര്‍, അല്‍ ദഖിറ, അല്‍ ഷമാല്‍ മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന.

Related Articles

Back to top button