Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു


ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു. എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് (പോസ്റ്റല്‍ കണ്‍സൈന്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ്) അഡ്മിനിസ്‌ട്രേഷനാണ് വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് 8.54 കിലോഗ്രാം മയക്കുമരുന്ന് (മെത്താംഫെറ്റാമൈന്‍) കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

Related Articles

Back to top button