Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ സ്‌കൂളുകള്‍ തുറന്നു, റോഡുകളില്‍ തിരക്കേറി


ദോഹ. രണ്ട് മാസത്തിലധികം നീണ്ട വേനലവധി കഴിഞ്ഞ് ഇന്ന് രാവിലെ ഖത്തറിലെ സ്‌കൂളുകള്‍ തുറന്നതോടെ, റോഡുകളില്‍ തിരക്കേറി . ഇന്ന് രാവിലെ മുതല്‍ തന്നെ കുട്ടികളെ കൊണ്ടുവരുന്നതിനായി നൂറ് കണക്കിന് ബസുകളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തിയത്.
ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷമാരംഭിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇത് സെക്കന്‍ഡ് ടേമാണ് ആരംഭിച്ചത്.

Related Articles

Back to top button