Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഹാരിസ് ആന്റ് ജാസിമിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ.ഖത്തറിലെ പ്രമുഖ മലയാളി വ്‌ളോഗര്‍മാരായ ഹാരിസ് ആന്റ് ജാസിമിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. മീഡിയ പ്‌ളസില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന യുവ വ്‌ളോഗര്‍മാര്‍ക്ക് പുസ്തകം സമ്മാനിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് . പുസ്‌കത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button