Uncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. വടകര ഏറാമല സ്വദേശി മേലത്ത് അബ്ദുല്‍ സലാം ആണ് മരിച്ചത്. 67 വയസ്സായിരുന്നു. ഖത്തറിലെ വ്യാപാര രംഗത്തും സാമൂഹ്യ സാംസ്കാരിക മേഖലകളിലും സജീവമായിരുന്നു.