Uncategorized

മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ലോഗോ ക്ഷണിക്കുന്നു

ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പുതുതായി രൂപീകരിക്കപ്പെട്ട കൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ ലോഗോ ക്ഷണിക്കുന്നു
സംഘടനയുടെ പേരും സവിശേഷതകളൂം ഉള്‍ക്കൊള്ളുന്നതായിരിക്കണം ലോഗോ .തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈനര്‍ക്ക് പ്രത്യേക സമ്മാനം നല്‍കുന്നതാണ് .ലോഗോകള്‍
ജനുവരി -10 ന് മുമ്പായി [email protected] എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്. കൂടുതല്‍
വിവരങ്ങള്‍ക്ക് : 55592105, 33785859 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!