Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ആരംഭിച്ചത് മുതല്‍ 13 ലക്ഷത്തിലധികമാളുകള്‍ പൊതു ബസുകള്‍ പ്രയോജനപ്പെടുത്തി

ദോഹ. 2024 ജനുവരി 12 ന് എ എഫ് സി ഏഷ്യന്‍ കപ്പ് 2023 ആരംഭിച്ചതിന് ശേഷം 13 ലക്ഷത്തിലധികമാളുകള്‍ പൊതു ബസുകള്‍ പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജനുവരി 23 വരെയുള്ള കണക്കുകളനുസരിച്ചാണിത്. ലളിതവും പ്രായോഗികവുമായ ഗതാഗത സംവിധാനമായി കര്‍വ ബസുകള്‍ അംഗീകരിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button