Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബ്രില്യന്റ് ഗ്രൂപ്പ് ഡയറക്ടര്‍ എ.എം.മുഹമ്മദ് അഷറഫിന് ഖത്തരിയത്തൂരിന്റെ ആദരം

ദോഹ. ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ എ.എം.മുഹമ്മദ് അഷറഫിന് ഖത്തരിയത്തൂരിന്റെ ആദരം. കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറത്തിന്റെ മുപ്പത്തഞ്ചാം വാര്‍ഷികാഘോഷ വേദിയിലാണ് വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ മുഹമ്മദ് അഷറഫിനെ ആദരിച്ചത്. നാടിന്റെ അഭിമാനമായ അഷറഫിന് ഖത്തരിയത്തൂരിന്റെ സ്‌നേഹാദരങ്ങള്‍ സമര്‍പ്പിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button