Uncategorized
കൊല്ലം ഷാഫിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ. മലപ്പുറം ജില്ലാ പിറവി ദിനത്തോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറം( ഡോം ഖത്തര്‍ )സംഘടിപ്പിക്കുന്ന പൊതുപരിപാടിയായ മല്‍ഹാര്‍2024 ല്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ പ്രശസ്ത ഗായകന് കൊല്ലം ഷാഫിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് .
ഡോം ഖത്തര്‍ വൈസ് പ്രസിഡണ്ട് നബ്ശ മുജീബ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സിദ്ദിഖ് ചെറുവല്ലൂര്‍, സെക്രട്ടറി സുരേഷ് ബാബു, പ്രോഗ്രാം ഡയറക്ടര്‍ അബി ചുങ്കത്തറ എന്നിവര്‍ ചേര്‍ന്നാണ് കൊല്ലം ഷാഫിയെ സ്വീകരിച്ചത്.
ജൂണ്‍ 18 ചൊവ്വാഴ്ച വൈകുന്നേരം നാല് മണി മുതല്‍ അബുഹമൂറിലെ ഐ സി സി അശോക ഹാളിലാണ് ഡോം ഖത്തറിന്റെ മല്‍ഹാര്‍ 2024, ദി മലപ്പുറം ഹാര്‍മണി