Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി അബൂബക്കര്‍ ഹാജി മഞ്ചേരിന്റവിട(62) ആണ് മരിച്ചത്. ഖത്തറില്‍ റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു ഇയാള്‍.