Uncategorized

അബു ഹമൂറിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ എട്ട് മണിക്കൂര്‍ റോഡ് അടക്കും: അഷ്ഗാല്‍

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (എച്ച്‌ഐഎ) നിന്ന് വടക്കോട്ട് വരുന്ന ഗതാഗതത്തെ ബാധിക്കുന്ന ബു ഹമൂര്‍ ഏരിയയിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ നാളെ എട്ട് മണിക്കൂര്‍ റോഡ് അടക്കുമെന്ന് അഷ്ഗാല്‍ അറിയിച്ചു. പുലര്‍ച്ചെ 2 മണിമുതല്‍ രാവിലെ 10 മണി വരെയാണ് റോഡ് അടക്കുക.

Related Articles

Back to top button
error: Content is protected !!