Uncategorized

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുഖ്യ കവാടം ഒക്ടോബര്‍ 1 മുതല്‍ 15 വരെ താല്‍ക്കാലികമായി അടക്കും

ദോഹ. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുഖ്യ കവാടം ഒക്ടോബര്‍ 1 മുതല്‍ 15 വരെ താല്‍ക്കാലികമായി അടക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ കാലയളവില്‍ ബദല്‍ പ്രവേശന കവാടങ്ങള്‍ ഉപയോഗിക്കാന്‍ സന്ദര്‍ശകരോടാവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!