Uncategorized

അറേബ്യ നെക്സസ് പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഡോക്യുമെന്റ് ക്ലിയറന്‍സ്, ട്രാന്‍സ് ലേഷന്‍സ് , ബില്‍ഡിംഗ് മെയിന്റനന്‍സ് എന്നീ ആക്ടിവിറ്റികളോടെ അറേബ്യ നെക്‌സസ് പ്രവര്‍ത്തനമാരംഭിച്ചു. ഡ്രാഗണ്‍ മാര്‍ട്ട് ബര്‍വ കൊമേഴ്സ്യല്‍ അവന്യൂവിലെ അര്‍കാന്‍ ബില്‍ഡിംഗ്, ബ്ലോക്ക് 6 ലാണ് അറേബ്യ നെക്സസ് പ്രവര്‍ത്തിക്കുന്നത്.
ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, കെബിഎഫ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീന്‍, ഔട്ട്റീച്ച് പ്രസിഡന്റ് അവിനാഷ് ഗെയ്ക്വാദ്, സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍, തുടങ്ങിയവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

Related Articles

Back to top button
error: Content is protected !!