Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തറില്‍ 48 വര്‍ഷം പിന്നിട്ട ഷഹാനിയ മൊയ്ദു ഹാജിക്ക് പുറക്കാട് ഖത്തര്‍ കൂട്ടായ്മയുടെ ആദരം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ 48 വര്‍ഷം പിന്നിട്ട ഷഹാനിയ മൊയ്ദു ഹാജിക്ക് പുറക്കാട് ഖത്തര്‍ കൂട്ടായ്മയായ കെ.എം.പി.കെ യുടെ ആദരം . റഹീബ് മീഡിയ ഹാളില്‍ നടന്ന പരിപാടിയില്‍ പൊന്നാടയണിയിച്ചാണ് കൂട്ടായ്മ മൊയ്ദു ഹാജിയെ ആദരിച്ചത്.


കെ.എം.പി.കെ പ്രസിഡന്റ് ബഷീര്‍ പുറക്കാട് അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി കുളങ്ങര അന്‍സാര്‍ സ്വാഗതം പറഞ്ഞു . ഒ.കെ. സഹദ് , വള്ളില്‍ അബുബക്കര്‍ ആശംസകള്‍ നേര്‍ന്നു .കുട്ടികളുടെ മത്സരങ്ങളും കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടി.

Related Articles

Back to top button