Uncategorized

പെസ്റ്റ് കണ്‍ട്രോള്‍ കമ്പനിയിലേക്ക് അഡ്മിന്‍ കോര്‍ഡിനേറ്ററേയും പെസ്റ്റ് കണ്‍ട്രോള്‍ സൂപ്പര്‍വൈസറേയും ആവശ്യമുണ്ട്

ദോഹ. ഖത്തറിലെ ഒരു പെസ്റ്റ് കണ്‍ട്രോള്‍ കമ്പനിയിലേക്ക് അഡ്മിന്‍ കോര്‍ഡിനേറ്ററേയും പെസ്റ്റ് കണ്‍ട്രോള്‍ സൂപ്പര്‍വൈസറേയും ആവശ്യമുണ്ട്. അഡ്മിന്‍ കോര്‍ഡിനേറ്റര്‍ക്ക് ഖത്തര്‍ ഐഡിയും എന്‍.ഒസിയും വേണം. പെസ്റ്റ് കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍ക്ക് ഇതിന് പുറമേ ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സും വേണം. താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 66033279, 66159292 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!