ഖത്തര്‍ നൗഷാദ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
ദോഹ. ഖത്തര്‍ നൗഷാദ് അസോസിയേഷന് പുതിയ ഭാരവാഹികള്‍ . പ്രസിഡന്റ് നൗഷാദ് ചൊക്ലി യുടെ അധ്യക്ഷയില്‍ ചേര്‍ന്നയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നൗഷാദ് പൈക്ക (പ്രസിഡന്റ് ), നൗഷാദ് അങ്ങാടി , നൗഷാദ് മക്കരപ്പറമ്പ് (വൈസ് പ്രസിഡന്റുമാര്‍) , നൗഷാദ് എടപ്പാള്‍ (ജനറല്‍ സെക്രട്ടറി) , നൗഷാദ് എം.എന്‍, നൗഷാദ് രാമനാട്ടുകര ( ജോ.സെക്രട്ടറിമാര്‍) നൗഷാദ് വയനാട് (ട്രഷറര്‍ ) എന്നിവരാണ് ഭാരവാഹികള്‍. നൗഷാദ് പള്ളിവിള , നൗഷാദ് ചെമ്മാട്, നൗഷാദ് വര്‍ക്കല, നൗഷാദ് ചൊക്ലി, നൗഷാദ് വളാഞ്ചേരി, നൗഷാദ് പാനൂര്‍ എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ് .
ഓണ്‍ലൈനായി നടന്ന യോഗം ജിസിസി നൗഷാദ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് ആലംകോട് ഉല്‍ഘാടനം ചെയ്തു. സംഘടനാ വിശദീകരണപ്രഭാഷണം ജിസിസി ജനറല്‍ സെക്രട്ടറി നൗഷാദ് തേവലക്കര നിര്‍വഹിച്ചു
യുഎഇ, ഒമാന്‍ സൗദി അറേബ്യ, കുവൈറ്റ് , ബഹറൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
പുതിയ കമ്മിറ്റിയുടെ ആദ്യ സാന്ത്വന പ്രവര്‍ത്തനം എന്ന നിലക്ക് 50 ഓളം സാധുക്കളായ രോഗികള്‍ക്ക് ജിസിസി നൗഷാദ് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ 4 മെഡിക്കല്‍സുമായി ചേര്‍ന്ന് ഡോക്ടറുടെ സേവനവും മരുന്നും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി നൗഷാദ് വളാഞ്ചേരി സ്വാഗതവും ട്രഷറര്‍ നൗഷാദ് വയനാട് നന്ദിയും പറഞ്ഞു.ഖത്തര്‍ നൗഷാദ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
ദോഹ. ഖത്തര്‍ നൗഷാദ് അസോസിയേഷന് പുതിയ ഭാരവാഹികള്‍ . പ്രസിഡന്റ് നൗഷാദ് ചൊക്ലി യുടെ അധ്യക്ഷയില്‍ ചേര്‍ന്നയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നൗഷാദ് പൈക്ക (പ്രസിഡന്റ് ), നൗഷാദ് അങ്ങാടി , നൗഷാദ് മക്കരപ്പറമ്പ് (വൈസ് പ്രസിഡന്റുമാര്‍) , നൗഷാദ് എടപ്പാള്‍ (ജനറല്‍ സെക്രട്ടറി) , നൗഷാദ് എം.എന്‍, നൗഷാദ് രാമനാട്ടുകര ( ജോ.സെക്രട്ടറിമാര്‍) നൗഷാദ് വയനാട് (ട്രഷറര്‍ ) എന്നിവരാണ് ഭാരവാഹികള്‍. നൗഷാദ് പള്ളിവിള , നൗഷാദ് ചെമ്മാട്, നൗഷാദ് വര്‍ക്കല, നൗഷാദ് ചൊക്ലി, നൗഷാദ് വളാഞ്ചേരി, നൗഷാദ് പാനൂര്‍ എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ് .
ഓണ്‍ലൈനായി നടന്ന യോഗം ജിസിസി നൗഷാദ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് ആലംകോട് ഉല്‍ഘാടനം ചെയ്തു. സംഘടനാ വിശദീകരണപ്രഭാഷണം ജിസിസി ജനറല്‍ സെക്രട്ടറി നൗഷാദ് തേവലക്കര നിര്‍വഹിച്ചു
യുഎഇ, ഒമാന്‍ സൗദി അറേബ്യ, കുവൈറ്റ് , ബഹറൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
പുതിയ കമ്മിറ്റിയുടെ ആദ്യ സാന്ത്വന പ്രവര്‍ത്തനം എന്ന നിലക്ക് 50 ഓളം സാധുക്കളായ രോഗികള്‍ക്ക് ജിസിസി നൗഷാദ് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ 4 മെഡിക്കല്‍സുമായി ചേര്‍ന്ന് ഡോക്ടറുടെ സേവനവും മരുന്നും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി നൗഷാദ് വളാഞ്ചേരി സ്വാഗതവും ട്രഷറര്‍ നൗഷാദ് വയനാട് നന്ദിയും പറഞ്ഞു.