Local News
വേള്‍ഡ് മലയാളീ ഫെഡറഷന് ക്രിസ്തുമസ് ആഘോഷം ഇന്ന്
ദോഹ. വേള്‍ഡ് മലയാളീ ഫെഡറഷന് ക്രിസ്തുമസ് ആഘോഷം ഇന്ന് വെകുന്നേരം 6.30 മുതല്‍ 10.30 വരെ ന്യൂെഎജയിലെ ബ്ലൂ ഗാലക്സി ഹാളില്‍ നടക്കും. അംഗങ്ങള്‍ക്കായി നടത്തുന്ന പരിപാടിയില്‍
പങ്കെടുക്കാനാഗ്രഹിക്കുന്ന അംഗങ്ങള്‍ https://docs.google.com/forms/d/e/1FAIpQLSfKU3p6nKt8laN2W52ErZJacjaFToW2wkneTQuLfzYHVHrCfA/viewform?usp=sf_lin-k
എന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കണം.
റിഥം മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും കുട്ടികളുടെയും അംഗങ്ങളുടെയും പാട്ടും നൃത്തങ്ങളും ഗെയിംസ് ഉണ്ടായിരിക്കുന്നതാണ്.