Local NewsUncategorized
കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷികം ആഘോഷിച്ചു
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷികം ആഘോഷിച്ചു. കത്താറ ജനറല്‍ മാനേജര്‍ പ്രൊഫസര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയോടൊപ്പം അംബാസഡര്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, മാധ്യമ വിദഗ്ധര്‍, തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ രംഗങ്ങളില്‍ ശ്രദ്ധേയരായ നിരവധി പേരെ ചടങ്ങില്‍ ആദരിച്ചു.