Breaking News
സൂഖ് വാഖിഫ് ഫഗ്ഗ പ്രദര്‍ശനവും ലേലവും ആരംഭിച്ചു
ദോഹ: വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 2025-ലെ ഫഗ്ഗ”പ്രദര്‍ശനവും ലേലവും സൂഖ് വാഖിഫില്‍ ആരംഭിച്ചു.
സൂഖ് വാഖിഫിന്റെ കിഴക്ക് ഭാഗത്താണ് പരിപാടി നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ലേലം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും.