Breaking News
പൊതുമരാമത്ത് അതോറിറ്റിയിലെ ഖത്തറി പ്രാതിനിധ്യം 58% ആയി ഉയര്‍ന്നു
ദോഹ. 2024 അവസാനത്തോടെ ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയിലെ സ്വദേശി പ്രാതിനിധ്യം 58% ആയി ഉയര്‍ന്നു .
ഖത്തര്‍ ദേശീയ ദര്‍ശനം 2030, ഖത്തര്‍ പൗരന്മാര്ക്ക് വിവിധ മേഖലകളില്‍ സുസ്ഥിരമായ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ വികസന തന്ത്രം എന്നിവയ്ക്ക് അനുസൃതമായാണിതെന്ന് പൊതുമരാമത്ത് അതോറിറ്റി പ്രഖ്യാപിച്ചു.