Breaking News

ഖത്തര്‍ എയര്‍വേയ്സ് ജനുവരി 7 മുതല്‍ സിറിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും


ദോഹ. ഖത്തര്‍ എയര്‍വേയ്സ് ജനുവരി 7 മുതല്‍ സിറിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ജനുവരി 7 മുതല്‍ സിറിയയിലെ ഡമാസ്‌കസിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!