Breaking News
പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ഫെബ്രുവരി 12 മുതല്‍ 22 വരെ ഹോട്ടല്‍ പാര്‍ക്ക് ദോഹയില്‍
ദോഹ: ഖത്തറിലെ ഏറ്റവും മികച്ച പാചക പരിപാടികളിലൊന്നായ ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന്റെ പതിനാലാമത് എഡിഷന്‍ ഫെബ്രുവരി 12 മുതല്‍ 22 വരെ ഹോട്ടല്‍ പാര്‍ക്ക് ദോഹയില്‍ നടക്കും. വിസിറ്റ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടി എന്നത്തേക്കാളും വലുതും മികച്ചതുമാകും.