Local News
ഖത്തര്‍ ഫൗണ്ടേഷനില്‍ നടന്ന ദേശീയ കായിക ദിന പരിപാടികളില്‍ ശൈഖ മൗസ പങ്കെടുത്തു

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റിയില്‍ നടന്ന ദേശീയ കായിക ദിന പരിപാടികളില്‍ ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ ബിന്ത് നാസര്‍ പങ്കെടുത്തു. കായികവും ഫിറ്റ്നസും ഒരു ജീവിതരീതിയായി ആഘോഷിക്കാന്‍ ആയിരക്കണക്കിന് സമൂഹാംഗങ്ങളാണ് ഖത്തര്‍ ഫൗണ്ടേഷനില്‍ ഒത്തുകൂടിയത്.