Local News
ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ഇന്ത്യന്‍ എംബസിയും

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ഇന്ത്യന്‍ എംബസിയും പങ്കാളിത്തം ഉറപ്പാക്കി. അംബാസിഡര്‍ വിപുലിന്റെ നേതൃത്വത്തിലാണ് എംബസി ജീവനക്കാരും കമ്മ്യൂണിറ്റി നേതാക്കളും ദേശീയ കായിക ദിനത്തില്‍ പങ്കാളികളായത്.