കണ്ണിയത്ത് ഉസ്താദ് ഇസ് ലാമിക് അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

ദോഹ. കാസറഗോഡ് ജില്ലയിലെ ബദിയഡുക്കയില്‍ പ്രവര്‍ത്തിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ഇസ് ലാമിക് അക്കാദമിയുടെ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി രൂപികരിച്ചു. യോഗത്തില്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു . സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ യോഗം ഉത്ഘാടനം ചെയ്തു.ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി , ഹാരൂണ്‍ അഹ്‌സാനി പയ്യക്കി,ലുക്മാനുല്‍ ഹകീം, ആദംകുഞ്ഞി തളങ്കര, ഹാരിസ് എരിയാല്‍, നാസര്‍ കൈതക്കാട്, കെബി മുഹമ്മദ് ബായാര്‍, റഫീഖ് മാങ്ങാട് , സഗീര്‍ എരിയ ,സലാം ഹബീബി, മാക് അടൂര്‍, സലിം പള്ളം, ഹാരിസ് അബൂബക്കര്‍, യൂസുഫ് മാര്‍പാനടുക്ക, മുഹമ്മദ് ഹാജി ഇ കെ, അഷറഫ് ഗോളിയാടി ,ഹമീദ് അറന്തോട് , ഹമീദ് കറുവത്തട്ക , സകരിയ , കരോടി അബ്ദുല്‍ റഹിം ,ജമാല്‍ പൈക്ക , റസാഖ് ഹുദവി , അഷ്റഫ് മാര്‍പാനടുക്ക , ബഷീര്‍, റഫീക് മാന്യ, അസീസ് ഹുദവി, നിസാര്‍ ബദിയഡുക്ക എന്നിവര്‍ പ്രസംഗിച്ചു.
ഇബ്രാഹിം ഫൈസി പള്ളങ്കോട് സ്വാഗതവും ഷാനിഫ് പൈക്ക നന്ദിയും പറഞ്ഞു
ഭാരവാഹികള്‍
മിര്‍സ പാറേക്കാര്‍ (പ്രസിഡന്റ്)
റിയാസ് മാന്യ (ജനറല്‍ സെക്രട്ടറി)
ഷാനിഫ് പൈക്ക (ട്രഷറര്‍)
ജാസ്സിം മസ്‌കം,നൗഷാദ് പൈക്ക, ഇ കെ റഹ്‌മാന്‍ ,മൊയ്തു ചെര്‍ക്കള,യൂനുസ് ആദൂര്‍,ഹാരിസ് ചൂരി (വൈസ് പ്രസിഡന്റ് )
മുജീബ് ചെടേക്കാല്‍ (വര്‍ക്കിംഗ് സെക്രട്ടറി)
അഷ്‌കര്‍ അലി മഞ്ഞംപാറ, ഹഫീസ് പാറേക്കാര്‍, അഷ്റഫ് ആബി, ഇസ്മായില്‍ ചുള്ളിക്കാനം, ഷഫീക് ബദിയടുക്ക (സെക്രട്ടറി)