Local News
അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് വ്യൂ ഹോസ്പിറ്റല്‍

ദോഹ. അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് വ്യൂ ഹോസ്പിറ്റല്‍. 2025 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയമായ – ‘എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും: അവകാശങ്ങള്‍. സമത്വം. ശാക്തീകരണം’ എന്നത് – ദി വ്യൂ ഹോസ്പിറ്റലിന്റെ കാഴ്ചപ്പാടുമായി ആഴത്തില്‍ ബന്ധമുള്ളതാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.