Breaking News
വെസ്റ്റ് ബേ വാട്ടര്‍ഫ്രണ്ട്, അല്‍ സഫ്‌ലിയ ദ്വീപ് പദ്ധതിക്കായുള്ള താല്‍പ്പര്യ പ്രകടന പ്രക്രിയ ആരംഭിച്ചു

ദോഹ. വെസ്റ്റ് ബേ വാട്ടര്‍ഫ്രണ്ട്, അല്‍ സഫ്‌ലിയ ദ്വീപ് പദ്ധതിക്കായുള്ള താല്‍പ്പര്യ പ്രകടന പ്രക്രിയ ആരംഭിച്ചു.
ഖത്തര്‍ ടൂറിസം , പൊതുമരാമത്ത് അതോറിറ്റി, വാണിജ്യ വ്യവസായ മന്ത്രാലയം , ഇന്‍വെസ്റ്റ് ഖത്തര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതിയുടെ പ്രഖ്യാപനം ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ നടന്നത്.




