Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026 ജനുവരി 14 മുതല്‍ 24 വരെ 974 സ്റ്റേഡിയം പരിസരത്ത്

ദോഹ: പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026 ജനുവരി 14 മുതല്‍ 24 വരെ 974 സ്റ്റേഡിയം പരിസരത്ത് നടക്കുമെന്ന് വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചു.

പ്രാദേശിക, അന്തര്‍ദേശീയ റെസ്റ്റോറന്റുകള്‍, പ്രശസ്ത പാചകക്കാര്‍ നയിക്കുന്ന തത്സമയ പാചക പ്രദര്‍ശനങ്ങള്‍, കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങള്‍, സമര്‍പ്പിത സാംസ്‌കാരിക മേഖലകള്‍, ദൈനംദിന വിനോദം എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ പരിപാടിയായിരിക്കും ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍

പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ രാത്രി 11 മണിവരെയും വാരാന്ത്യങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെയുമായിരിക്കും ഫെസ്റ്റിവല്‍

Related Articles

Back to top button